കമുകിൻകോട് പള്ളി തിരുനാൾ 2025

By | December 5, 2024

കമുകിൻകോട് പള്ളി തിരുനാൾ – 2025 ഫെബ്രുവരി 18 ചൊവ്വ മുതൽ മാർച്ച് 2 ഞായർ വരെ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു .ഏവർക്കും സ്വാഗതം .